IPL 2020: Robin Uthappa accidentally applies saliva on the ball<br /><br />രാജസ്ഥാന്‍ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സും തമ്മിലുള്ള മത്സരത്തില്‍ കൊല്‍ക്കത്ത ഇന്നിംഗ്സിന്റെ മൂന്നാം ഓവറില്‍ ഉത്തപ്പ പന്തില്‍ ഉമിനീര്‍ പുരട്ടുന്നതും ഓവര്‍ എറിയുന്ന ജയദേവ് ഉനദ്കട്ടിന് പന്ത് കൈമാറുന്നതും ഉള്‍പ്പെടെയുള്ള ചിത്രങ്ങളും ദൃശ്യങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലാവുകയാണ്